മുസ്ലിം നവോത്ഥാനം – ചില കേരളീയ ചരിത്രങ്ങൾ

120 96
Kairali Books

ഗവേഷകർക്കും മതേതരത്വത്തിനുവേണ്ടി പോരാടുന്നവർക്കും ഒരു കൈപ്പുസ്തകം.

5 in stock

Author: എ പി അഹമ്മദ്

ഇസ്‌ലാമിക ദൈവശാസ്ത്രത്തെ മതാന്ധതയിൽ തളച്ചിടാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ പുസ്തകമാണ് എ പി അഹമ്മദിന്റെ മുസ്‌ലിം നവോത്ഥാനം – ചില കേരളീയ ചരിത്രങ്ങൾ. മതവും മാനവികതയും ഒന്നുതന്നെയെന്ന് തിരിച്ചറിയുകയും മതപ്രബോധനത്തിലേയ്ക്ക് സാമ്രാജ്യത്വവിരുദ്ധ ആശയങ്ങൾ കൂടി ചേർത്തുവെയ്ക്കുകയും ചെയ്ത മുസ്‌ലിം നവോത്ഥാനനായകരുടെ ആത്മീയജീവിതം മതേതരമായ തലത്തിൽ വിശകലനം ചെയ്യുകയാണ് എ പി അഹമ്മദ്. കേരളത്തിലെ മുസ്‌ലിം സാമൂഹികജീവിതത്തിലുണ്ടായ സാംസ്കാരിക മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്ന കൃതി. ഗവേഷകർക്കും മതേതരത്വത്തിനുവേണ്ടി പോരാടുന്നവർക്കും ഒരു കൈപ്പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മുസ്ലിം നവോത്ഥാനം – ചില കേരളീയ ചരിത്രങ്ങൾ”

Vendor Information

  • Store Name: Kairali Books
  • Vendor: Kairali Books
  • Address:
  • No ratings found yet!