ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ രൂപീകരണവും പിൽക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും വിലയിരുത്തുന്നത്. ഫ്യൂഡൽ കാലഘട്ടത്തിൽ വർഗ്ഗസമരം എന്നത് ജാതി അടിസ്ഥാനത്തിലാണ് പ്രകടമായിരുന്നത്. എന്നാൽ മുതലാളിത്തം വിവിധ ജാതിവിഭാഗങ്ങൾക്കിടയിൽ മുതലാളിയെയും തൊഴിലാളിയെയും സൃഷ്ടിച്ചു. തൊഴിൽ വിഭജനവും വർഗ്ഗപരമായ ചൂഷണവും ആത്മീയതയുമായി സമന്വയിപ്പിച്ചതിലൂടെയാണ് ഇന്ത്യയിൽ വർണ്ണവ്യവസ്ഥ രൂപപ്പെട്ടത്. – പിണറായി വിജയൻ.
മുതലാളിത്തവും ജാതിവ്യവസ്ഥയും
ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ രൂപീകരണവും പിൽക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും വിലയിരുത്തുന്നത്.
10 in stock
Vendor Information
- Store Name: Chintha Publishers
- Vendor: Chintha Publishers
- Address:
- No ratings found yet!
Reviews
There are no reviews yet.