മുത്തശ്ശിവൈദ്യം

95 76
Poorna Eram

നൂറ്റാണ്ടുകളായി തലമുറകളിലൂടെ പറഞ്ഞറിഞ്ഞതും, കേട്ടറിഞ്ഞതുമായ ചികിത്സാരീതിയാണ്‌ മുത്തശ്ശിവൈദ്യം. പാര്‍ശ്വഫലങ്ങളോ പ്രത്യാഘാതങ്ങളോ ഉണ്ടാവാത്ത രീതിയില്‍ പച്ചമരുന്നുകളാല്‍ ഉടന്‍ രോഗശമനമുണ്ടാകുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത.

3 in stock

Author: വടകര റഹ്മാൻ
നൂറ്റാണ്ടുകളായി തലമുറകളിലൂടെ പറഞ്ഞറിഞ്ഞതും, കേട്ടറിഞ്ഞതുമായ ചികിത്സാരീതിയാണ്‌ മുത്തശ്ശിവൈദ്യം. പാര്‍ശ്വഫലങ്ങളോ പ്രത്യാഘാതങ്ങളോ ഉണ്ടാവാത്ത രീതിയില്‍ പച്ചമരുന്നുകളാല്‍ ഉടന്‍ രോഗശമനമുണ്ടാകുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ആധുനികയന്ത്രസാമഗ്രികള്‍ കൊണ്ടുള്ള പരീക്ഷണനിരീക്ഷണങ്ങള്‍ക്ക്‌ വിധേയമാകാതെത്തന്നെ, പറമ്പുകളിലും ഇടവഴികളിലുമുള്ള തണ്ടും താരും തളിരും ഇലകളും പൂക്കളും കൊണ്ടുള്ള വിസ്‌മയചികിത്സയാണ്‌ ഗൃഹവൈദ്യം അഥവാ മുത്തശ്ശിവൈദ്യം. മുത്തശ്ശിവൈദ്യത്തിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള അറിവ്‌ പകരുകയാണ്‌ ഈ ഗ്രന്ഥത്തില്‍.
Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മുത്തശ്ശിവൈദ്യം”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!