സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് നാം നവോത്ഥാനത്തിന് അരങ്ങൊരുക്കിയ സാമ്പത്തിക മാറ്റത്തിന്റെ ഈറ്റില്ലമായ തിരുവിതാംകൂറിൽ 18ാം നൂറ്റാണ്ടു മുതൽ ആരംഭിക്കുന്ന ഭൂ ഉടമസ്ഥതയിലെ മാറ്റമാണ്. സർക്കാർ വക ഭൂമി അവർണ്ണർക്കു കൈവശം കിട്ടിയതും കൈവശാവകാശം ഉടമസ്ഥാവകാശമായി മാറുന്നതും 19ാം നൂറ്റാണ്ടിലായിരുന്നു. ഉടമസ്ഥാവകാശത്തോടൊപ്പം കൈമാറ്റാവകാശവും പിന്തുടർച്ചാവകാശവും കിട്ടിയത് ഭൂമി കൈമാറ്റത്തിന് വിഴിവെച്ചു. ഭൂമി വിൽപ്പന ചരക്കായി. ഈ ഘട്ടത്തിലാണ് കൊളോണിയൽ മൂലധനം ഭൂമിയിലും തോട്ടകൃഷിയിലും നിക്ഷേപിക്കപ്പെടുന്നത്. ജാതി വ്യത്യാസത്തിൽ അധിഷ്ഠിതമായിരുന്ന തൊഴിൽ ബന്ധങ്ങൾ തകർന്ന് ഉൽപാദന ശക്തികൾ സ്വതന്ത്രമായി. ഇത് സാമൂഹിക ബന്ധങ്ങളെ പുനർ നിർണ്ണയിക്കേണ്ടത് അനിവാര്യമാക്കി. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും നവോത്ഥാനവും ഉടലെടുക്കുന്നത് ഈയൊരു സാഹചര്യത്തിലാണ്.
കേരളത്തിലെ ഭൂവുടമാ ബന്ധങ്ങളും സാമൂഹ്യ പരിവർത്തനവും
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് നാം നവോത്ഥാനത്തിന് അരങ്ങൊരുക്കിയ സാമ്പത്തിക മാറ്റത്തിന്റെ ഈറ്റില്ലമായ തിരുവിതാംകൂറിൽ 18ാം നൂറ്റാണ്ടു മുതൽ ആരംഭിക്കുന്ന ഭൂ ഉടമസ്ഥതയിലെ മാറ്റമാണ്. സർക്കാർ വക ഭൂമി അവർണ്ണർക്കു കൈവശം കിട്ടിയതും കൈവശാവകാശം ഉടമസ്ഥാവകാശമായി മാറുന്നതും 19ാം നൂറ്റാണ്ടിലായിരുന്നു. ഉടമസ്ഥാവകാശത്തോടൊപ്പം കൈമാറ്റാവകാശവും പിന്തുടർച്ചാവകാശവും കിട്ടിയത് ഭൂമി കൈമാറ്റത്തിന് വിഴിവെച്ചു….
3 in stock
Weight | 0.5 kg |
---|
Vendor Information
- Store Name: Mythri Books
- Vendor: Mythri Books
- Address:
- No ratings found yet!
Reviews
There are no reviews yet.