കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. ഇരുപതാംനൂറ്റാണ്ടിലെ മലയാളസമൂഹത്തിന്റെ നടുംപുറത്തു വീണ ചാട്ടവാറായിരുന്നു എന്‍.എന്‍. പിള്ള. – ബാലചന്ദ്രന്‍ ചുള്ളിക്കാട്
വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയാണ് പിള്ളയുടെ നാടകങ്ങള്‍. ഈ സമാഹാരത്തിലുള്‍പ്പെട്ട ഓരോ നാടകത്തിലെയും വാക്കും നോക്കും യാഥാസ്ഥിതിക സാമൂഹികസങ്കല്പങ്ങളെ പിടിച്ചുകുലുക്കുമെന്നതില്‍ തര്‍ക്കമില്ല. ജീര്‍ണവ്യവസ്ഥിതിയുടെ ഉച്ഛിഷ്ടം നുണഞ്ഞ് അലസരായിരിക്കുന്നവരുടെ ഉപരിപ്ലവമായ കലാപ്രകടനങ്ങള്‍ക്കു ജനപ്രിയത ലഭിക്കുന്ന ഇക്കാലത്ത് ഈ നാടകങ്ങളുടെ പ്രസക്തി കൂടിവരികയാണ്. – ജയന്‍ ശിവപുരം
മലയാള നാടകലോകത്തെ അസാധാരണപ്രതിഭ എന്‍.എന്‍. പിള്ളയുടെ നാടകരചനയുടെ ആഴവും ശക്തിയും അനുഭവിപ്പിക്കുന്ന സമാഹാരം.
എന്‍.എന്‍.പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍
മലയാള നാടകലോകത്തെ അസാധാരണപ്രതിഭ എന്‍.എന്‍. പിള്ളയുടെ നാടകരചനയുടെ ആഴവും ശക്തിയും അനുഭവിപ്പിക്കുന്ന സമാഹാരം.
Out stock
Out of stock
Weight | 0.5 kg |
---|
You must be logged in to post a review.
Vendor Information
- Store Name: Mathrubhumi Books
- Vendor: Mathrubhumi Books
- Address:
- No ratings found yet!
Reviews
There are no reviews yet.