മലയാള സിനിമയുടെ സുവർണ്ണകാലത്ത് ആക്ഷേപഹാസ്യത്തിന്റെ മേലങ്കിയണിഞ്ഞെത്തിയ നാടോടിക്കാറ്റും പട്ടണപ്രവേശവും മലയാളത്തിന്റെ തിരശ്ശീലയെ എന്നും ആനന്ദിപ്പിക്കുന്ന ചലച്ചിത്രങ്ങളാണ്. വ്യത്യസ്തതയാർന്ന ക്യാംപസ് പ്രണയത്തിന്റെ കഥ സിനിമയാണ് മഴയെത്തും മുൻപേ. ശ്രീനിവാസൻ ടച്ചുള്ള ഈ മൂന്ന് സിനിമകളുടെ തിരക്കഥകൾ മലയാള സിനിമാ അസ്വാദകർക്കും പഠിതാക്കൾക്കും ആവശ്യമായ റഫറൻസ് കൂടിയാണ്.
നാടോടിക്കാറ്റും മറ്റു തിരക്കഥകളും
ജനപ്രിയ തിരക്കഥാകൃത്തായ ശ്രീനിവാസന്റെ നാടോടിക്കാറ്റ്, പട്ടണപ്രവേശം, മഴയെത്തുംമുൻപേ എന്നീ മൂന്നു തിരക്കഥകളുടെ സമാഹാരം.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | ശ്രീനിവാസൻ |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 3.33 rating from 3 reviews
Reviews
There are no reviews yet.