നാനോ മുതൽ നക്ഷത്രം വരെ

110 88
Manorama Books

അനന്തവും വിസ്മയകരവുമായ പ്രപഞ്ചരഹസ്യങ്ങളുടെ കലവറ തുറക്കുകയാണ് പ്രശസ്ത ശാസ്ത്രചിന്തകനായ ഡോ.രാജു നാരായണസ്വാമി. അധിക വായനയ്ക്കും ഉന്നത വിജയത്തിനും.

7 in stock

Author: ഡോ.രാജു നാരായണസ്വാമി

അനന്തവും വിസ്മയകരവുമായ പ്രപഞ്ചരഹസ്യങ്ങളുടെ കലവറ തുറക്കുകയാണ് പ്രശസ്ത ശാസ്ത്രചിന്തകനായ ഡോ.രാജു നാരായണസ്വാമി. ക്ലാസ്മുറിക്കു പിറത്തുള്ള അറിവുനേടുന്നതിലൂടെ വിദ്യാർഥികളുടെ നിരീക്ഷണപാടവവും ശാസ്ത്രബുദ്ധിയും വികസിപ്പിക്കാൻ സഹായിക്കുന്ന പുസ്തകം. ബാലരമയിൽ പ്രസിദ്ധീകരിച്ച ‘വിശ്വവിജ്ഞാനം’ എന്ന പംക്തിയുടെ പരിഷ്കരിച്ച സമാഹാരം….

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നാനോ മുതൽ നക്ഷത്രം വരെ”

Vendor Information

  • Store Name: Manorama Books
  • Vendor: Manorama Books
  • Address:
  • No ratings found yet!