നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും:

120 96
Mythri Books

ഈ രചന വർത്തമാന കാലത്ത് വംശഹത്യവരെയെത്തി ഹിംസാത്മകമായിരിക്കുന്ന ഹിന്ദുത്വഫാഷിസത്തേയും അതിന്റെ വിവിധ പ്രാദേശിക വരേണ്യ സംസ്കാര, ഭാഷാ ദേശീയവാദങ്ങളേയും ശക്തമായി ചെറുക്കുന്നു.

3 in stock

Author: ഡോ. അജയ് ശേഖർ

കേരള നവോത്ഥാന ആധുനികതയുടെ നൈതികാധാരമായ നാണുഗുരുവിന്റെ അനുകമ്പാപൂർണവും ബഹുസ്വരവും ജനായത്തപരവുമായ മതേതര ദർശനവും മാനവികമായ ദാർശനിക ചിന്തയും വിമോചന സാമൂഹ്യപ്രയോഗവും സഹോദരനയ്യപ്പനിലൂടെ വിപുലീകൃതമാകുന്ന വിശ്വദർശനപരമായ ആത്മസാഹോദര്യത്തിന്റേയും സാമൂഹ്യനീതിചിന്തയുടേയും മൂല്യമണ്ഡലങ്ങളും ജ്ഞാനസിദ്ധാന്തപരമായി വിമർശ വ്യതിരിക്തതയോടെ ചരിത്രവൽക്കരിക്കുന്ന ഈ രചന വർത്തമാന കാലത്ത് വംശഹത്യവരെയെത്തി ഹിംസാത്മകമായിരിക്കുന്ന ഹിന്ദുത്വഫാഷിസത്തേയും അതിന്റെ വിവിധ പ്രാദേശിക വരേണ്യ സംസ്കാര, ഭാഷാ ദേശീയവാദങ്ങളേയും ശക്തമായി ചെറുക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും:”

Vendor Information

  • Store Name: Mythri Books
  • Vendor: Mythri Books
  • Address:
  • No ratings found yet!