ജനജീവിതത്തിന്റെ വഴിക്ക് ഉരുത്തിരിഞ്ഞു വരുന്ന പ്രാദേശികമായ അറിവുകളാണ് നാട്ടറിവുകള്‍. ഏതൊരു സംസ്കാരത്തിലും തലമുറകളായി പകര്‍ന്നുവരുന്ന അത്തരം അറിവുകള്‍ കാണും. കാടിനെക്കുറിച്ചും, കാവിനെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, മരുന്നിനെക്കുറിച്ചും, കലയെക്കുറിച്ചും, നിര്മ്മാണവസ്തുക്കളെക്കുറിച്ചെല്ലാമുള്ള വിജ്ഞാനാംശങ്ങള് പലതും നമുക്ക് ലഭിക്കുന്നത് വാങ്മയ പാരമ്പര്യത്തിലൂടെയാണ്. ഫോക്ലോര് മേഖലയിലെ മുഖ്യ അന്വേഷണവിഷയങ്ങളില്‍ ചിലതാണിവ.
നാട്ടറിവു പഠനങ്ങള്‍ വാല്യം – 1
ജനജീവിതത്തിന്റെ വഴിക്ക് ഉരുത്തിരിഞ്ഞു വരുന്ന പ്രാദേശികമായ അറിവുകളാണ് നാട്ടറിവുകള്‍. ഏതൊരു സംസ്കാരത്തിലും തലമുറകളായി പകര്‍ന്നുവരുന്ന അത്തരം അറിവുകള്‍ കാണും. കാടിനെക്കുറിച്ചും, കാവിനെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, മരുന്നിനെക്കുറിച്ചും, കലയെക്കുറിച്ചും, നിര്മ്മാണവസ്തുക്കളെക്കുറിച്ചെല്ലാമുള്ള വിജ്ഞാനാംശങ്ങള് പലതും നമുക്ക് ലഭിക്കുന്നത് വാങ്മയ പാരമ്പര്യത്തിലൂടെയാണ്.
Out stock
Out of stock
Vendor Information
- Store Name: Poorna Publications
- Vendor: Poorna Publications
- Address:
- No ratings found yet!
Reviews
There are no reviews yet.