നഗ്നൻ

110 88

രക്തം പൊടിക്കുന്ന കരളുമായി ഒരു നഗ്നാത്മാവ് നിങ്ങളുടെ മുന്നിൽ നില്ക്കുന്നു. നിമിഷാർദ്ധം കൊണ്ട് അത് നിങ്ങൾ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

10 in stock

Author: മുഹമ്മദ് ഷാഹിര്‍ എം.വി.

രക്തം പൊടിക്കുന്ന കരളുമായി ഒരു നഗ്നാത്മാവ് നിങ്ങളുടെ മുന്നിൽ നില്ക്കുന്നു. നിമിഷാർദ്ധം കൊണ്ട് അത് നിങ്ങൾ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ലളിതമായ പരിഹാരങ്ങളില്ലാത്ത സമസ്യകൾ ഉന്നയിക്കുന്ന ഈ കവിതകൾ അകലങ്ങളിൽ നിന്നുയരുന്ന മുഴക്കമായി അനുവാചകനെ അനുഭവപ്പെടുത്തുന്നു. ഭയകന്യക, വെളുത്ത പാവാടയുടുത്ത സ്ത്രീ, ബുദ്ധമിന്ന, ദൈവത്തിന്റെ മടിത്തട്ട് , നഗ്നൻ, ഹവ്വ മുലപ്പാൽ കുടിക്കുന്നു തുടങ്ങി 42 തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നഗ്നൻ”

Vendor Information