സിനിമയുടെ അകത്തളങ്ങളില്‍ അനിശ്ചിതത്വത്തിന്റെ തിയറിയും പ്രാക്ടിക്കലുമാണുള്ളത്. അര്‍ത്ഥശൂന്യമായ ഗോസിപ്പുകള്‍. സിനിമാലോകത്തിലെ പ്രണയങ്ങള്‍, വിവാഹങ്ങള്‍, വിവാഹേതരബന്ധങ്ങള്‍, വിവാഹമോചനം എന്നിങ്ങനെ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ലോകത്തിന്റെ പരിച്ഛേദം. ജീവിതം സിനിമയാക്കിയ ഒരഭിനേത്രിയുടെ വിഷാദവും പ്രത്യാശയും ആലേഖനം ചെയ്ത നോവല്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നക്ഷത്രങ്ങളുടെ ആൽബം”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!