നക്ഷത്രങ്ങളുടെ സംഗീതം

475 380

മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തെ സൂക്ഷ്മമായി ആവിഷ്കരിക്കുന്ന നോവല്‍

7 in stock

Author: നാദിറ കോട്ടിക്കൊല്ലൻ

അനുഭവവും ആലോചനയും ചേര്‍ന്നാണ്‌ നാദിറയെ എഴുത്തുകാരിയാക്കിയത്‌. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന അവര്‍ക്ക്‌ ദല്‍ഹിയിലെ സുദീര്‍ഘമായ ഔദ്യോഗിക ജീവിതം സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും തിരിഞ്ഞുനോക്കാന്‍ അവസരം നല്‍കി. ഗൃഹാതുരത നിറഞ്ഞ ആ നോട്ടമാണ്‌ നക്ഷത്രങ്ങളുടെ സംഗീതം എന്ന നോവലായി പുറപ്പെടുന്നത്‌. അവിടെ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തിന്റെ ഭംഗികളുണ്ട്‌; അതില്‍ ഉള്ളടങ്ങിക്കിടക്കുന്ന ലിംഗവിവേചനത്തിന്റെ നോവുകളുണ്ട്‌, പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രകമ്പനങ്ങളുണ്ട്‌.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നക്ഷത്രങ്ങളുടെ സംഗീതം”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!