നളചരിതം ആട്ടക്കഥ – രണ്ടാം ദിവസം

65 52
Poorna Eram

കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന നളചരിതം ആട്ടക്കഥ അറിവിന്റെയും ആനന്ദത്തിന്റെയും അക്ഷയപാത്രമാണ്. ഉണ്ണായി വാര്യരുടെ ജീവിതനിരീക്ഷണപാടവവും തത്ത്വചിന്തയും കാവ്യഭാവനയുടെ ചിറകുകളിലേറി പറന്നുയരുന്ന കാഴ്ച തലമുറകളെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ആസ്വാദകർക്കും പഠിതാക്കൾക്കും ഈ വിശിഷ്ട കൃതിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതാണ് ഡോ കെ വി തോമസിന്റെ വ്യാഖ്യാനവും പഠനവും.

4 in stock

Author: ഉണ്ണായി വാര്യർ

Weight 0.5 kg
ISBN

9788130021409

Reviews

There are no reviews yet.

Be the first to review “നളചരിതം ആട്ടക്കഥ – രണ്ടാം ദിവസം”

Vendor Information