നല്ലതുപോലെ പഠിക്കാനുള്ള കുഞ്ഞുസൂത്രങ്ങൾ

140 112

വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രത്യേകം തയ്യാറാക്കിയ ഗ്രന്ഥം

5 in stock

Author: കുഞ്ഞുണ്ണി

എങ്ങനെ പഠിക്കണം ?ഇരുന്ന് പഠിക്കണോ?കിടന്നു പഠിക്കണോ?ഓർമ്മകൂടാനെന്താണൊരു എളുപ്പവഴി?പഠിച്ചു മിടുക്കരാകാൻ ആഗ്രഹിക്കുന്ന എല്ലാ കൂട്ടുകാരുടെ മാത്രമല്ല മുതിർന്നവരുടെയും സംശയങ്ങളാണിവയോക്കെ.പഠനസംബന്ധിയായ എല്ലാ സങ്കടങ്ങൾക്കുമുള്ള കുഞ്ഞുണ്ണിമാഷിന്റെ പരിഹാര നിർദേശങ്ങളാണ് ഈ പുസ്തകം.

Weight 0.5 kg
ISBN

9788126415472

Reviews

There are no reviews yet.

Be the first to review “നല്ലതുപോലെ പഠിക്കാനുള്ള കുഞ്ഞുസൂത്രങ്ങൾ”

Vendor Information