നമ്മുടെ ഭരണഘടന

120 96

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിന്റെ ഭരണഘടനയെ ആധികാരികവും ലളിതവുമായ ഭാഷയില്‍ പരിചയപ്പെടുത്തുന്ന പുസ്തകം.

10 in stock

Author: അജി നെല്ലനാട്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിന്റെ ഭരണഘടനയെ ആധികാരികവും ലളിതവുമായ ഭാഷയില്‍ പരിചയപ്പെടുത്തുന്ന പുസ്തകം. ഒരു രാജ്യത്തിന്റെ അടിസ്ഥാനനിയമങ്ങളെയാണ് ഭരണഘടനയെന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള നമ്മുടെ രാജ്യത്തിന്റെ നിയമങ്ങള്‍ രൂപപ്പെട്ടതിന്റെ ചരിത്രം, വ്യക്തികള്‍, സംഭവങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ഏവരും അറിഞ്ഞിരിക്കേണ്ട എല്ലാ വസ്തുതകളും പങ്കുവയ്ക്കുന്നു. മത്സരപ്പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങി സാധാരണക്കാര്‍വരെ കൈവശം സൂക്ഷിക്കേണ്ട അമൂല്യഗ്രന്ഥം.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

അജി നെല്ലനാട്

ISBN

9789353902841

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “നമ്മുടെ ഭരണഘടന”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 2.50 rating from 2 reviews