നമ്മുടെ മഹത്തായ പൈതൃകം

550 440
Green Books

കഴിഞ്ഞ നിരവധി വർഷങ്ങളായി ഹിമാലയസാനുക്കളടക്കം ഭാരതത്തിലുടനീളമുള്ള വിവിധ ആശ്രമങ്ങൾ സന്ദർശിച്ച, അവിടെ നിന്നും ലഭിച്ച അറിവുകളും ആശയങ്ങളും കോർത്തിണക്കി തയാറാക്കിയ യാത്രാവുവരണമാണ് ഈ പുസ്തകം.

Out stock

Out of stock

Author: അടൂർ രാധാകൃഷ്ണൻ

കഴിഞ്ഞ നിരവധി വർഷങ്ങളായി ഹിമാലയസാനുക്കളടക്കം ഭാരതത്തിലുടനീളമുള്ള വിവിധ ആശ്രമങ്ങൾ സന്ദർശിച്ച, അവിടെ നിന്നും ലഭിച്ച അറിവുകളും ആശയങ്ങളും കോർത്തിണക്കി തയാറാക്കിയ യാത്രാവുവരണമാണ് ഈ പുസ്തകം. അനന്തമായ ആത്മീയചൈതന്യത്താൽ വിരാജിക്കുന്ന സാദ്ദ്‌ഗുരുക്കളുടെ പ്രഭാവം പകരാനുള്ള കർമ്മവ്യഗ്രതയാണ് ഈ കൃതി. വാക്കുകൾക്കപ്പുറം സത്യമെന്ന അനുഭവജ്ഞാനം കൈവരിക്കാനുള്ള ഒരു ചവിട്ടുപടിയായോ ക്ഷണം ആയോ ഉപകരിക്കുന്ന കൃതി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നമ്മുടെ മഹത്തായ പൈതൃകം”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!