നരബലി

85 68
Poorna Eram

വഴിതെറ്റുന്ന കൗമാരങ്ങളോട് ഡോക്ടര്‍ കുഞ്ഞബ്ദുള്ളയ്ക്ക് പറയാനുള്ളത് ഇതാണ്: ” ഇരുപത്തഞ്ചുറുപ്പിക നീ ചെലവാക്കി. ഒരു പതിനഞ്ചു പൈസകൂടി ചെലവാക്കിയിരുന്നെങ്കില്‍ നിനക്കിവിടെ വരേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല” എന്ന്.

Out stock

Out of stock

Author: പുനത്തിൽ കുഞ്ഞബ്ദുള്ള
വഴിതെറ്റുന്ന കൗമാരങ്ങളോട് ഡോക്ടര്‍ കുഞ്ഞബ്ദുള്ളയ്ക്ക് പറയാനുള്ളത് ഇതാണ്: ” ഇരുപത്തഞ്ചുറുപ്പിക നീ ചെലവാക്കി. ഒരു പതിനഞ്ചു പൈസകൂടി ചെലവാക്കിയിരുന്നെങ്കില്‍ നിനക്കിവിടെ വരേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല” എന്ന്. ‘മറ്റൊരു ലോകം’ എന്ന കഥയില്‍ പുരുഷഗന്ധമേല്ക്കാതെ വളര്‍ത്തിയ പതിനഞ്ചുകാരി പുളിമരച്ചോട്ടിലിരുന്ന് ഛര്‍ദ്ദിക്കുന്ന രംഗം ഡോക്ടര്‍ നമുക്കു കാണിച്ചുതരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും കണ്ണുതുറപ്പിക്കുന്ന ഇത്തരം രംഗങ്ങള്‍ കലാമേന്മയോടെ അവതരിപ്പിക്കുന്ന ഈ കൃതി ഇളംതലമുറയ്ക്ക് ഒരു യഥാര്‍ത്ഥ വഴികാട്ടിയും രക്ഷകനും ആണ്.
Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നരബലി”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!