നരനായും പറവയായും

120 96

കൃഷിപാഠം, മീനത്തിലെ ചന്ദ്രന്‍, അടയ്ക്ക പെറുക്കുന്നവര്‍, വലയിലകപ്പെട്ട മത്സ്യങ്ങള്‍ക്ക് ഒരു ഉപമ, ഡേവിഡ്ജി കോഡ്, നരനായും പറവയായും, ജപിച്ചുതിയ വെള്ളം, ആതിഥേയനും വിരുന്നുകാരനും എന്നിങ്ങനെ ജീവിതത്തിന്റെ ഇരുളും വെളിച്ചവും വെയിലും തണലും കയ്പും മധുരവുമെല്ലാം ജീവിതംകൊണ്ടുതന്നെ അളന്നുതീര്‍ക്കുന്ന എട്ടു കഥകള്‍.

1 in stock

Author: സന്തോഷ്‌ ഏച്ചിക്കാനം

കല്യാണിയുടെ നെഞ്ചിടിപ്പില്‍ പതുക്കെ ഒരു തിരമാലയുടെ അറ്റം വന്ന് തൊടുന്നത് ഞാന്‍ കേട്ടു. അതെ, ഞാനിപ്പോള്‍ കണ്ണടച്ചുകൊണ്ട് കടല്‍ കാണുകയാണ്. കടലിനടിയിലെ ആഭരണശാലകളില്‍നിന്നും ആയിരക്കണക്കിന് മീനുകള്‍ വന്ന് എന്നെ വിളിക്കുന്നു. കല്യാണിയേട്ടി എന്റെ ചിറകില്‍ പിടിച്ച് വെള്ളത്തില്‍ വെച്ച് അവയോടൊപ്പം പൊക്കോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ആദ്യമായി മീനുകളുടെ കൂടെ യാത്രയായി…

കൃഷിപാഠം, മീനത്തിലെ ചന്ദ്രന്‍, അടയ്ക്ക പെറുക്കുന്നവര്‍, വലയിലകപ്പെട്ട മത്സ്യങ്ങള്‍ക്ക് ഒരു ഉപമ, ഡേവിഡ്ജി കോഡ്, നരനായും പറവയായും, ജപിച്ചുതിയ വെള്ളം, ആതിഥേയനും വിരുന്നുകാരനും എന്നിങ്ങനെ ജീവിതത്തിന്റെ ഇരുളും വെളിച്ചവും വെയിലും തണലും കയ്പും മധുരവുമെല്ലാം ജീവിതംകൊണ്ടുതന്നെ അളന്നുതീര്‍ക്കുന്ന എട്ടു കഥകള്‍.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ശ്രദ്ധേയമായ സമാഹാരത്തിന്റെ പുതിയ പതിപ്പ്.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

സന്തോഷ്‌ ഏച്ചിക്കാനം

പ്രസാധകർ

മാതൃഭൂമി ബുക്സ്

Reviews

There are no reviews yet.

Be the first to review “നരനായും പറവയായും”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!