എൻ. പി. ചെല്ലപ്പൻനായരുടെ സാഹിത്യസംഭാവനകളെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
നർമത്തിന്റെ നാനാർഥങ്ങൾ – എൻ പി ചെല്ലപ്പൻനായരുടെ സാഹിത്യലോകം
മലയാള സാഹിത്യരംഗത്തെ കുലപതിമാരിലൊരാളായിരുന്നു എൻ. പി ചെല്ലപ്പൻ നായർ. കേരളത്തിലെ സാമൂഹിക – സാംസ്കാരിക രംഗങ്ങളിലെ അപചയങ്ങളെ നിർദോഷമായ നർമം കൊണ്ടും നിശിതമായ ധർമബോധം കൊണ്ടും തന്റെ കൃതികളിലൂടെ അദ്ദേഹം വെളിവാക്കി. എൻ. പി. ചെല്ലപ്പൻനായരുടെ സാഹിത്യസംഭാവനകളെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
9 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.