നഷ്ടപ്രതാപം (വൈദ്യശാസ്ത്ര കഥകൾ)

160 128
Current Books

കഥ പഴയ ലാളിത്യത്തിലേക്ക് തിരിച്ചുവരികയാണ്, ഈ കഥകളിൽ. പഴയകാലവും പുതിയകാലവും കഥകളിൽ വരുന്നുണ്ട്.

5 in stock

Author: ഡോ രാഘവൻ വെട്ടത്ത്

കഥ പഴയ ലാളിത്യത്തിലേക്ക് തിരിച്ചുവരികയാണ്, ഈ കഥകളിൽ. പഴയകാലവും പുതിയകാലവും കഥകളിൽ വരുന്നുണ്ട്. രോഗവും രോഗിയും വൈദ്യനും കണ്ടുമുട്ടുന്ന ജീവിതാവസ്ഥകൾ പലപ്പോഴും അർത്ഥഗാംഭീര്യമുള്ള കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുന്നു. ഈ കഥകളിൽ വികാരവും വിജ്ഞാനവും സമ്മേളിക്കുന്നുണ്ട്. വൈകാരികത കഥകളെ വായനക്കാരുടെ ഹൃദയപക്ഷത്തേക്കടുപ്പിക്കുമ്പോൾ, കഥകൾ പകരുന്ന വിജ്ഞാനം ധിഷണാപരമായ ഉണർവ്വും തരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ വൈദ്യശാസ്ത്രകഥകൾ ഒരു പ്രത്യേക ശാഖ തന്നെയാണ്. മലയാളത്തിൽ ഇതൊരു പുതിയ അനുഭവമാണ്. വർഷങ്ങളുടെ ചികിത്സാപരിചയമുള്ള കഥാകൃത്ത് മലയാളികൾക്കു നൽകുന്ന വിശിഷ്ടമായ സമ്മാനമാണ് ഈ പുസ്തകം.   

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നഷ്ടപ്രതാപം (വൈദ്യശാസ്ത്ര കഥകൾ)”

Vendor Information

  • Store Name: Current Books
  • Vendor: Current Books
  • Address:
  • No ratings found yet!