ശ്രീനാരായണ ശിഷ്യപരമ്പരയിൽ വേറിട്ട ആത്മീയ – ബൗദ്ധിക വ്യക്തിത്വം കാത്തുസൂക്ഷിച്ച ശ്രേഷ്ഠ സന്യാസിയാണ് നടരാജഗുരു. കാവി വസ്ത്രം ധരിച്ചു ജീവിച്ചുവെങ്കിലും ഒരു മതത്തിന്റെയും ആചാരക്രമത്തിന്റെയും ചട്ടക്കൂടിനകത്ത് ഒതുങ്ങിനിൽക്കാതെയാണ് ഗുരു ജീവസാന്നിദ്ധ്യം അടയാളപ്പെടുത്തിയത്.  സത്യദർശനത്തിൽ ശ്രീനാരായണഗുരുവായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. സ്വച്ഛമായ പാതയിലൂടെ നടന്ന് സന്യാസകർമ പരമ്പരയിലെ അസാധാരണ കണ്ണിയായി അദ്ദേഹം മാറുകയായിരുന്നു. നടരാജഗുരുവിന്റെ ജീവിതം പറയുന്ന പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നടരാജഗുരു”

Vendor Information