നീലക്കുറിഞ്ഞി

95 76

ഷീല ജേക്കബിന്റെ ‘നീലക്കുറിഞ്ഞി’ എന്ന കവിതാ സമാഹാരത്തില്‍ നാല്പത്തിയേഴു കവിതകളുണ്ട്. വൃത്തമോ പ്രാസമോ ഒന്നും കാര്യമാക്കാതെ രചിച്ച ഈ കവിതകള്‍ മനസ്സിന്റെ ഉള്ളില്‍നിന്നും അനര്‍ഗളമായി നിപതിക്കുന്ന അക്ഷരധാരയാണ്.

10 in stock

Author: ഷീല ജേക്കബ്‌

ഷീല ജേക്കബിന്റെ ‘നീലക്കുറിഞ്ഞി’ എന്ന കവിതാ സമാഹാരത്തില്‍ നാല്പത്തിയേഴു കവിതകളുണ്ട്. വൃത്തമോ പ്രാസമോ ഒന്നും കാര്യമാക്കാതെ രചിച്ച ഈ കവിതകള്‍ മനസ്സിന്റെ ഉള്ളില്‍നിന്നും അനര്‍ഗളമായി നിപതിക്കുന്ന അക്ഷരധാരയാണ്. വൃത്തമുണ്ടെങ്കിലേ കവിതയാകൂ എന്നില്ലല്ലോ. പരിതപ്തമെങ്കിലും സത്യസന്ധതയോടെ ചുറ്റുപാടുകളെ നോക്കിക്കാണുന്ന ഒരു വിദ്യാര്‍ഥിയെപ്പോലെ, പറയാനുള്ളത് ലളിതമായ വാക്കുകളിലൂടെ കുറിക്കുകയാണ് കവയിത്രി. – ചെമ്മനം ചാക്കോ. ഓര്‍മകളും അനുഭവങ്ങളും ഭാവനയുടെ പട്ടുന്നൂലില്‍ കൊരുത്ത് എഴുതിയ ദാര്‍ശനികത്വം തുളുമ്പുന്ന കവിതകളുടെ സമാഹാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നീലക്കുറിഞ്ഞി”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!