നീലക്കൊടുവേലി

120 96

നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്.രാഷ്ട്രീയം, സംസ്കാരം, വൈയക്തികത , പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളെക്കാൾ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത് . തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻ കൂടും നീലക്കൊടുവേലി കവിതകളിൽ കളങ്ങളാവുന്നു. -പി രാമൻ

10 in stock

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നീലക്കൊടുവേലി”

Vendor Information