ആധുനികാനന്തര മലയാള ചെറുകഥാസാഹിത്യത്തില്‍ പ്രതിരോധനസ്വരം വിനിമയവീര്യത്തോടെ പ്രതിഫലിപ്പിച്ച എഴുത്തുകാരനാണ് അംബികാസുതന്‍ മാങ്ങാട്. ഭാവനയുടെ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യത്തെ വിസ്മരിപ്പിക്കുന്ന സര്‍ഗ്ഗാത്മകതയുടെ ഭാവരാശിയും ഈ കഥകളില്‍ പിടഞ്ഞുണരുന്നു. പ്രതിരോധത്തിന്റെ ധീരസ്വരം മുഴക്കുന്ന പ്രതിപക്ഷസൗന്ദര്യബോധമാണ് ഇതില്‍ വെട്ടിത്തിളങ്ങുന്നത്. കഥാപഠനം. ഡോ.സോമന്‍ കടലൂര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആര്‍ത്തുപെയ്യുന്ന മഴയില്‍ ഒരു ജൂലൈ. വി.പി.ശിവകുമാര്‍ കേളി അവാര്‍ഡ് നേടിയ ആനത്താര തുടങ്ങി ശ്രദ്ധേയമായ പതിന്നാല് കഥകള്‍.
നീരാളിയന്‍
ആധുനികാനന്തര മലയാള ചെറുകഥാസാഹിത്യത്തില്‍ പ്രതിരോധനസ്വരം വിനിമയവീര്യത്തോടെ പ്രതിഫലിപ്പിച്ച എഴുത്തുകാരനാണ് അംബികാസുതന്‍ മാങ്ങാട്. ഭാവനയുടെ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യത്തെ വിസ്മരിപ്പിക്കുന്ന സര്‍ഗ്ഗാത്മകതയുടെ ഭാവരാശിയും ഈ കഥകളില്‍ പിടഞ്ഞുണരുന്നു.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.