നേര്‍ച്ച

120 96
Current Books

ഒരു അനന്തരാവകാശിക്കുവേണ്ടിയുള്ള സൂര്യഭദ്രന്‍ തിരുമുല്‍പ്പാടിന്റെ കാത്തിരിപ്പ് സുന്ദരിയായ അഞ്ജലിയെ വേളി കഴിക്കുന്നതിലെത്തുന്നു.

Out stock

Out of stock

Author: പ്രസന്നന്‍ ചമ്പക്കര

ഒരു അനന്തരാവകാശിക്കുവേണ്ടിയുള്ള സൂര്യഭദ്രന്‍ തിരുമുല്‍പ്പാടിന്റെ കാത്തിരിപ്പ് സുന്ദരിയായ അഞ്ജലിയെ വേളി കഴിക്കുന്നതിലെത്തുന്നു. വാര്‍ദ്ധക്യത്തിലേക്കു കടന്ന സൂര്യഭദ്രന്‍ തിരുമുല്‍പ്പാടിനോടൊപ്പം ജീവിക്കുമ്പോഴും അഞ്ജലി തേടുകയാണ് , ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടക്കുന്ന തന്റെ കാമുകനെ. ഒടുവില്‍ ഒരു ദിവസം അയാള്‍ തിരിച്ചു വരുന്നു. ഇതോടെ അഞ്ജലിയുടെ ജീവിതം സംഘര്‍ഷഭരിതമാകുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നേര്‍ച്ച”

Vendor Information

  • Store Name: Current Books
  • Vendor: Current Books
  • Address:
  • No ratings found yet!