നേർക്കു നേരായി

300 240
Olive Books

മൂന്ന് പതിറ്റാണ്ടിലേറെ കേരള സർക്കാരിന്റെ നികുതി വകുപ്പിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥന്റെ തീവ്രമായ അനുഭവങ്ങൾ. അഴിമതിയുടെ സങ്കീർണതകളും പ്രതിബന്ധങ്ങളും നിറഞ്ഞ ഒരു വകുപ്പിൽ ഒഴുക്കിനെതിരെ നീന്തുമ്പോൾ ഉയർന്നുവന്ന ആക്രമണങ്ങളെ തന്റെ നിലപാടുകൊണ്ട് നിർഭയം നേരിട്ട ഗ്രന്ഥകാരൻ തുറന്നെഴുതുന്നു.

9 in stock

Author: കെ എം അൽത്താഫ്

മൂന്ന് പതിറ്റാണ്ടിലേറെ കേരള സർക്കാരിന്റെ നികുതി വകുപ്പിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥന്റെ തീവ്രമായ അനുഭവങ്ങൾ. അഴിമതിയുടെ സങ്കീർണതകളും പ്രതിബന്ധങ്ങളും നിറഞ്ഞ ഒരു വകുപ്പിൽ ഒഴുക്കിനെതിരെ നീന്തുമ്പോൾ ഉയർന്നുവന്ന ആക്രമണങ്ങളെ തന്റെ നിലപാടുകൊണ്ട് നിർഭയം നേരിട്ട ഗ്രന്ഥകാരൻ തുറന്നെഴുതുന്നു. പ്രശസ്ത എഴുത്തുകാരൻ ഇ വാസു തന്റെ വായനാനുഭവം ഇങ്ങനെ പങ്കുവയ്ക്കുന്നു. “മിതഭാഷികളും ശരിയായത് മാത്രം ചെയ്യുമെന്ന വ്രതമുള്ളവരുമായ ഐ എ എസുകാരെയും അഴിമതി ആർക്കും പിടിക്കാനാവാത്ത നിലയിൽ നടത്തുന്ന രാഷ്ട്രീയനേതാക്കളെയും ഉദ്യോഗസ്ഥരെയും തന്റെ ജീവിതയാത്രയ്ക്കിടയിൽ അദ്ദേഹം കണ്ടുമുട്ടുന്നു. സത്യനിഷ്ഠയോടുകൂടിയ പ്രതിപാദനം കൊണ്ടാണ് ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാനാവും വിധം ഈ പുസ്തകം ഒരു അപസർപ്പക കഥയുടെ ആകാംക്ഷയുണർത്തുന്നത്.”

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നേർക്കു നേരായി”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!