നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങൾ

270 216
Mythri Books

ഇന്ത്യൻ സ്വാതന്ത്യസമരത്തിലെ ആവേശോജ്ജ്വലമായ മുദ്രാവാക്യമായിരുന്നു ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ അത് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുകയായിരുന്നു സുഭാഷ് ചന്ദ്രബോസ്…

10 in stock

Author: നേതാജി സുഭാഷ് ചന്ദ്രബോസ്

ഇന്ത്യൻ സ്വാതന്ത്യസമരത്തിലെ ആവേശോജ്ജ്വലമായ മുദ്രാവാക്യമായിരുന്നു ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ അത് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുകയായിരുന്നു സുഭാഷ് ചന്ദ്രബോസ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഇന്ത്യയ്ക്കകത്തുനിന്നുകൊകൊണ്ടും പുറത്തുവെച്ചും വിപ്ലവവീര്യം ഒട്ടും ചോരാതെ സ്വാതന്ത്ര്യസമരത്തിന്റെ ധീരനായകത്വം ഏറ്റെടുക്കുക കൂടി ചെയ്തു അദ്ദേഹം. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ഇന്ത്യൻ മനസുകളിലെ സ്വാതന്ത്ര്യദാഹത്തെ ആളിക്കത്തിച്ച, സുഭാഷ് ചന്ദ്രബോസിന്റെ ആവേശോജ്ജ്വലങ്ങളായ പ്രസംഗങ്ങൾ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങൾ”

Vendor Information

  • Store Name: Mythri Books
  • Vendor: Mythri Books
  • Address:
  • No ratings found yet!