നെയ്ത്തുകാരന്‍

50 40
pusthakakada

ഇത് വെറും ഒരു ചലച്ചിത്രമോ തിരക്കഥാസാഹിത്യമോ അല്ല. അപ്പമേസ്ത്രിയുടെ കണ്ണുകളിലൂടെ എന്‍ ശശിധരന്‍ അടയാളപ്പെടുത്തുന്നത് ഇതിഹാസതുല്യമായ ജീവിതവും കാലവുമാണ് . ചരിത്രത്തില്‍ ജ്വലിക്കുകയും ചരിത്രമായി മാറുകയും ചെയ്ത ഒരു വ്യക്തിത്വം ഇവിടെ കാഴ്ചയുടെ കാണാക്കോണുകളില്‍ …..ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ നെയ്ത്തുകാരന്‍ എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥാരൂപം .

Out stock

Out of stock

Author: എന്‍ ശശിധരന്‍

ഇത് വെറും ഒരു ചലച്ചിത്രമോ തിരക്കഥാസാഹിത്യമോ അല്ല. അപ്പമേസ്ത്രിയുടെ കണ്ണുകളിലൂടെ എന്‍ ശശിധരന്‍ അടയാളപ്പെടുത്തുന്നത് ഇതിഹാസതുല്യമായ ജീവിതവും കാലവുമാണ് . ചരിത്രത്തില്‍ ജ്വലിക്കുകയും ചരിത്രമായി മാറുകയും ചെയ്ത ഒരു വ്യക്തിത്വം ഇവിടെ കാഴ്ചയുടെ കാണാക്കോണുകളില്‍ …..ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ നെയ്ത്തുകാരന്‍ എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥാരൂപം .

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നെയ്ത്തുകാരന്‍”

Vendor Information

  • Address:
  • No ratings found yet!