നിദ്രാ മോഷണം

160 128

മലയാളത്തിലെ പ്രമുഖ ശാസ്ത്ര എഴുത്തുകാരനായ ജീവൻ ജോബ്‌ തോമസ്സിന്റെ ആദ്യ നോവൽ.

9 in stock

Author: ജീവൻ ജോബ്‌ തോമസ്‌

ചിദംബരം സേതുനാഥ് എന്ന ഡോക്ടറുടെ ജീവിതത്തെ ഉറക്കം മാറ്റിമറിച്ചതിന്റെ കഥ. മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ശാപമാണ് ഭാവനയെന്നവകാശപ്പെടുന്ന ചിദംബരത്തിന്റെ കഥയിലൂടെ മലയാള നോവൽ സാഹിത്യത്തിൽ പുതിയൊരു പാത വെട്ടിത്തുറക്കുകയാണ് ജീവൻ ജോബ്‌ തോമസ്‌. മൊബൈൽ ഫോണിലെ മെമ്മറിയിൽ വീഡിയോ രൂപത്തിൽ രേഖപ്പെടുത്തപ്പെട്ട ചിദംബരം സേതുനാഥിന്റെ സ്വപ്നം സമൂഹത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു. ആ സ്വപ്നം അയാളെ നയിച്ചത് ചരിത്രവും പുരാവൃത്തവും രാഷ്ട്രിയവും ഇഴ ചേർന്നു കിടക്കുന്ന ലോകത്തേക്കാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നിദ്രാ മോഷണം”

Vendor Information