പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകള്‍ക്കുള്ളിലെ വിലമതിക്കാനാവാത്ത സ്വത്ത് ഈ നാട്ടിലെ ജനങ്ങളുടേതാണെന്നും അത് ജനനന്മയ്ക്കുവേണ്ടി വിനിയോഗിക്കണമെന്നുമുള്ള പ്രാഥമികമായ ജനാധിപത്യബോധമാണ് ഈ ഗ്രന്ഥം പങ്കിടുന്നത്. ജനാധിപത്യകേരളത്തിന്റെ മനഃസാക്ഷിയെ തൊട്ടുണര്‍ത്തുന്ന നിരീക്ഷണങ്ങളും പഠനങ്ങളും പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, എം വി ഗോവിന്‍മാസ്റ്റര്‍, കെ എന്‍ പണിക്കര്‍, കെ ഇ എന്‍, രാജന്‍ ഗുരുക്കള്‍, തുടങ്ങിയവര്‍.
നിലവറകള്‍ തുറക്കുമ്പോള്‍
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും വര്‍ത്തമാനവും
Out stock
Out of stock
Vendor Information
- Store Name: Chintha Publishers
- Vendor: Chintha Publishers
- Address:
- No ratings found yet!
Reviews
There are no reviews yet.