നിങ്ങളെ എനിക്കറിയാം

125 100

സ്നേഹത്തിന്റെയും കരുണയുടെയും കണികകൾ കണ്ടെത്താൻ പാടുപെടേണ്ടിവരുന്ന ആസുരവേഗതയുടെ കാലത്ത് ഭൂതദയാപരമായ കുഞ്ഞെഴുത്തുകൾകൊണ്ട് സ്നേഹപ്രപഞ്ചം സൃഷ്ടിക്കുകയാണ് ഈ കഥകൾ. 

10 in stock

Author: ടി.പത്മനാഭൻ

സ്നേഹത്തിന്റെയും കരുണയുടെയും കണികകൾ കണ്ടെത്താൻ പാടുപെടേണ്ടിവരുന്ന ആസുരവേഗതയുടെ കാലത്ത് ഭൂതദയാപരമായ കുഞ്ഞെഴുത്തുകൾകൊണ്ട് സ്നേഹപ്രപഞ്ചം സൃഷ്ടിക്കുകയാണ് ഈ കഥകൾ. സ്ഫടികസമാനമായ ഒരു കുളിർത്തടാകത്തിൽ മുങ്ങിനിവരും പോലെ സ്വച്ഛശാന്തമായ ഈ കഥകളിലേക്കിറങ്ങുന്ന ഓരോ വായനക്കാരനും നിർമ്മലമായ മനോമുകുരത്തിലൂടെ ലോകത്തെ ആസ്വദിക്കാനാകുന്നു. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നിങ്ങളെ എനിക്കറിയാം”

Vendor Information