നിങ്ങളിലെ കഴിവുകളെ തൊട്ടുണർത്തൂ

70 56

മൂല്യച്യുതികളാല്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സമൂഹത്തെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ അതിനുള്ള ശ്രമം വ്യക്തികളില്‍നിന്നാണ് ആരംഭിക്കേണ്ടത്.

10 in stock

Author: ടി ആർ എസ് മേനോൻ

മൂല്യച്യുതികളാല്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സമൂഹത്തെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ അതിനുള്ള ശ്രമം വ്യക്തികളില്‍നിന്നാണ് ആരംഭിക്കേണ്ടത്. ഈ ലോകത്തെ പുനര്‍നിര്‍മ്മിക്കാനുള്ള കഴിവുകള്‍ നിങ്ങള്‍ ഓരോരുത്തരിലുമുണ്ട്. നിങ്ങളിലെ അത്തരം കഴിവുകളെ തൊട്ടുണര്‍ത്താന്‍ ഈ കൃതി സഹായകമാകും. വായനക്കാരില്‍ ആദര്‍ശബോധവും ആത്മവിശ്വാസവും സാമൂഹ്യപ്രതിബദ്ധതയും പൗരബോധവും ഊട്ടിയുറപ്പിക്കുന്ന രചന.                   സ്വന്തം കഴിവുകളെ തിരിച്ചറിയാന്‍, മികച്ച ഒരു പൗരനാകാന്‍, പുതിയൊരു ലോകം സ്വപ്നം കാണാന്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നിങ്ങളിലെ കഴിവുകളെ തൊട്ടുണർത്തൂ”

Vendor Information