വീടുപണിക്കൊരു ഹോംവർക്ക്, ചെലവു ചുരുക്കാൻ പോംവഴികൾ, പഴയതിനെ പുതുക്കാം കുറഞ്ഞ ചെലവിൽ, പുതുക്കാം കോൺക്രീറ്റ് വീടുകൾ, വീടുപണിക്ക് ചെലവ് കൂടിയതോ കൂട്ടിയതോ? റെനോവേഷന്റെ വിവിധ ഘട്ടങ്ങൾ.
‘കേരളത്തിന്റെ ഇന്നത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായിട്ടുള്ള അവസ്ഥയിൽ പുതുതായി വീടു വയ്ക്കാൻ വരുന്നവർ വായിക്കേണ്ട ഒരു പുസ്തകമാണ് ഇത് എന്ന് എനിക്ക് സാക്ഷ്യം പറയാൻ കഴിയും. കാരണം, വീടുവയ്ക്കാൻ പോകുന്നവരോട് എന്തിനു വീടുവയ്ക്കണം എന്നുള്ള ചോദ്യമുയർത്തുന്ന ആദ്യത്തെ വാസ്തുശിൽപിയുടെ പുസ്തകമായിരിക്കും ജയൻ ബിലാത്തികുളത്തിന്റെ ഈ പുസ്തകം.’
Reviews
There are no reviews yet.