നിറങ്ങൾ വേണ്ടെന്നു പറഞ്ഞവർ

70 56
Yes Press Books

സായിറാം ഭട്ട്, സാധു ഇട്ടിയവിര, ജി കെ പിള്ള, സി ജെ തോമസ്, പാല തങ്കം, ആർ കെ ദാമോദരൻ, സ്വാമിനി ശിവാനന്ദൻ, ഉണ്ണി വൈദ്യൻ, ജേപ്പി വേളമാനൂർ, ഡോ പുനലൂർ സോമരാജൻ വ്യത്യസ്തരായ പത്ത് വ്യക്തികളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്ന ഈ എഴുത്ത്.

8 in stock

Author: ബാബു ഇരുമല

സായിറാം ഭട്ട്, സാധു ഇട്ടിയവിര, ജി കെ പിള്ള, സി ജെ തോമസ്, പാല തങ്കം, ആർ കെ ദാമോദരൻ, സ്വാമിനി ശിവാനന്ദൻ, ഉണ്ണി വൈദ്യൻ, ജേപ്പി വേളമാനൂർ, ഡോ പുനലൂർ സോമരാജൻ വ്യത്യസ്തരായ പത്ത് വ്യക്തികളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്ന ഈ എഴുത്ത്.

വ്യത്യസ്തരായ പത്ത് വ്യക്തികളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്ന ഈ എഴുത്ത് നമ്മെ ഏറ്റവും ആകർഷിക്കുക അതിന്റെ വൈവിധ്യം കൊണ്ടാകും. തങ്ങളുടെ ജീവിതപഥം സഹാനുഭൂതി മൂലം
ഞൊടിയിടയിൽ മാറ്റി ചവിട്ടിയവരാണ് ഈ ചിത്രങ്ങളിലെ പലരും. നാം ഇതുവരെ കേട്ടുപഴകിയ നിറമില്ലാത്ത ലോകത്തിൽ ഇങ്ങനെ കുറെ നല്ല മനുഷ്യർ ദീപ്തമായ പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു. – പി എസ് ജോസഫ്

Weight 0.5 kg
ISBN

8193187008

Reviews

There are no reviews yet.

Be the first to review “നിറങ്ങൾ വേണ്ടെന്നു പറഞ്ഞവർ”

Vendor Information

  • Store Name: Yes Press Books
  • Vendor: Yes Press Books
  • Address:
  • No ratings found yet!