നിർഭയം

250 200

ആപത്ഘട്ടങ്ങളിൽ സ്വയം പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ 

Out stock

Out of stock

Author: ജോസ് ആന്റണി

സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഇന്ന് പലതരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ഇതിനു കാരണം സ്ത്രീകളിലും കുട്ടികളിലും ഉള്ള സ്വയം പ്രതിരോധശക്തിയുടെ കുറവാണ്. സ്വയം രക്ഷയ്ക്കുതകുന്ന മാർഗ്ഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രതിരോധിക്കാനുള്ള കായികാഭ്യാസ പരിശീലനക്കുറവും അതിക്രമങ്ങൾ വർദ്ധിക്കുവാൻ കാരണമായിട്ടുണ്ട്. ജീവിതത്തിൽ പ്രധാനമായും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ, ചുറ്റുപാടുകളെ നിരീക്ഷിച്ച് ഒരു ക്രൈം സംഭാവിക്കവുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കി, അതിനെ എങ്ങനെയൊക്കെ പ്രതിരോധിക്കാമെന്നു വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നിർഭയം”

Vendor Information