ഞാൻ എന്ന ഭാവം

580 464

നാലരബില്യൺ കൊല്ലങ്ങൾക്കുമുമ്പ് ഭൂമി ഉണ്ടായതും ഏകദേശം ഒരു ബില്യൺ കൊല്ലങ്ങൾ കൂടി കഴിഞ്ഞപ്പോൾ ജീവന്റെ തുടിപ്പുകൾ ഉണ്ടായതും 600, 700 മില്യൺ കൊല്ല ങ്ങൾക്കു മുമ്പ് പ്രത്യേകതകൾ പലതുമുള്ള ഞരമ്പുകോശങ്ങൾ ന്യൂറോണുകൾ പരിണമിച്ചതും, പിന്നെ മെല്ലെ അവ കൂട്ടം കൂടി വാലുകൾ കിളിർത്ത് അന്യോന്യം കെട്ടുപിണഞ്ഞും ബന്ധപ്പെട്ടും കൊണ്ടും കൊടുത്തും നാഡീവ്യൂഹമായി വികസിച്ചതുമൊക്കെ തൊട്ട് പറഞ്ഞു തുടങ്ങുമ്പോൾ അതു മസ്തിഷ്‌കത്തിന്റെ കഥയാവും. അതിന്റെ ധർമ്മങ്ങൾ അറി യുന്നതിന് അതിന്റെ ഭൗതികാവസ്ഥകളെക്കുറിച്ച് പറയാ തിരിക്കാനാവില്ല. അതുകൊണ്ടാണ് ഈ പുസ്തകം മൗലി കമായി ഒരു മസ്തിഷ്‌ക പഠനഗ്രന്ഥമായി മാറിയത്.

Out stock

Out of stock

Author: ഡോ കെ രാജശേഖരൻ നായർ

Weight 0.5 kg
ISBN

9789354326547

Reviews

There are no reviews yet.

Be the first to review “ഞാൻ എന്ന ഭാവം”

Vendor Information