ഞാന്‍ കണ്ടത്, നിങ്ങള്‍ കാണാത്തത്‌

140 112

നമ്മുടെ ചുറ്റുപാടുമുള്ള സസ്യജന്തുജാലങ്ങളും അവയുടെ ജീവിതവും ചിന്തകളും രസകരമായി അവതരിപ്പിക്കുന്ന കഥകൾ.

9 in stock

Author: സനിത പാറാട്ട്

പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദു മനുഷ്യനാണെന്നും ഇവിടെ ഉള്ളതെല്ലാം മനുഷ്യനു വേണ്ടിയാണെന്നും ഉള്ള മനുഷ്യകേന്ദ്രിതമനോഭാവത്തിന് എതിരെ ഉയർത്തിയ ഒരു കണ്ണാടിയാണ് ഈ ലഘുപുസ്തകം.
-എം.എൻ. കാരശ്ശേരി

നാം കാണാത്ത ഒരു ലോകത്തിലെ കാഴ്ചകൾ കാട്ടിത്തരികയാണ് സനിത പാറാട്ട് ഈ കഥകളിൽ. ആ ലോകത്തിൽ മനുഷ്യരെക്കുറിച്ച് ഓർമ്മിക്കുന്ന വീടുകളുണ്ട്; വീട്ടുകാരെ ഓർമിക്കുന്ന വളർത്തു മൃഗങ്ങളുണ്ട്. പതിവുവഴിയിൽനിന്നു ഭിന്നമായി മറ്റൊരു ലോകത്തിലൂടെയാണ് കഥാകാരിയുടെ നോട്ടങ്ങൾ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഞാന്‍ കണ്ടത്, നിങ്ങള്‍ കാണാത്തത്‌”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!