കുട്ടികളിൽ ദിശാബോധം സൃഷ്ട്ടിക്കാൻ കെൽപ്പുള്ള ഒരു മികച്ച ബാലസാഹിത്യകൃതി.ഓരോ മനുഷ്യനിലും അവരുടേതായ കഴിവുകൾ ഒളിഞ്ഞു കിടപ്പുണ്ട്.പലപ്പോഴും അത് തിരിച്ചറിയാതെ പോവുകയോ തിരിച്ചറിയാൻ വൈകിപ്പോവുകയോ ചെയ്യാറുണ്ട്.അത് വേദനാജനകമാണ്.കുട്ടികളിൽ അത്തരമൊരു സംഘർഷം ഇല്ലാതാക്കി ലക്ഷ്യബോധം നൽകാൻ കെൽപ്പുള്ള കഥകൾ.
ഞാനെന്തിനു പഠിക്കണം
പഠനത്തിന്റെ പ്രസക്തിയും പ്രാധാന്യവും രീതിഭേദങ്ങളും കഥകളിലൂടെ വിശദീകരിക്കുന്ന 12 രചനകളുടെ സമാഹാരം.
19 in stock
Vendor Information
- Store Name: Poorna Eram
- Vendor: Poorna Eram
- Address:
- No ratings found yet!
Reviews
There are no reviews yet.