നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണനോവല്‍. ഓട്ടോ ഡ്രൈവര്‍ അശോകന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവഗതികളിലൂടെ ഒരു ബാങ്ക് മോഷണത്തിന്റെ ചുരുളഴിയുന്നു. ബാങ്ക് കവര്‍ച്ച, കൊലപാതകം, കള്ളപ്പണം, മുംബൈ അധോലോക ജീവിതം, മോഷണമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരമ്പര. കൊലപാതകത്തിന്റെ അന്വേഷണവഴികള്. പണത്തിന്റെ പിന്നാലെ പായുന്നവര്‍ക്കുള്ള മുന്നറിയിപ്പ്.
നവംബർ 8

1 in stock
Vendor Information
- Store Name: Green Books
- Vendor: Green Books
- Address:
- No ratings found yet!
Reviews
There are no reviews yet.