നമ്പര്‍ 12 കൈസര്‍ ഹോഫ് തെരുവ്

160 128

രണ്ടാം ലോകമഹായുദ്ധകാലത്ത് കൈസര്‍ഹോഫ് തെരുവില്‍ താമസിച്ചിരുന്ന സെന്‍ഗര്‍ കുടുംബം രണ്ട് ഗുരുതരമായ ഭീഷണികളാണ് നേരിട്ടിരുന്നത്. ഒന്ന്. കുടുംബത്തിന്റെ ജൂതപാരമ്പര്യം, രണ്ട്. തങ്ങളുടെ കമ്മ്യൂണിസ്റ്റ് അനുഭാവം.

Out stock

Out of stock

Author: ജി. തിക്കോടി

രണ്ടാം ലോകമഹായുദ്ധകാലത്ത് കൈസര്‍ഹോഫ് തെരുവില്‍ താമസിച്ചിരുന്ന സെന്‍ഗര്‍ കുടുംബം രണ്ട് ഗുരുതരമായ ഭീഷണികളാണ് നേരിട്ടിരുന്നത്. ഒന്ന്. കുടുംബത്തിന്റെ ജൂതപാരമ്പര്യം, രണ്ട്. തങ്ങളുടെ കമ്മ്യൂണിസ്റ്റ് അനുഭാവം. ഈ രണ്ട് കാരണങ്ങള്‍ മതിയായിരുന്നു. നാസി സേനയ്ക്ക് ആ കുടുംബത്തെ ഉന്മൂലനം ചെയ്യാന്‍. പിടിക്കപ്പെടാതിരിക്കാന്‍ കൃത്രിമരേഖകളുമായി ഭീതിയില്‍ ആഴ്ന്നു ജീവിച്ച ആ കുടുംബത്തിലെ അംഗമായിരുന്നു വാലെന്റിന്‍ സെന്‍ഗര്‍, യൗവനത്തിന്റെ എല്ലാ മോഹങ്ങളെയും അടക്കി നിയന്ത്രിച്ച് വാലെന്റിന്‍ തന്റെ കുടുംബത്തിന്റെ അംഗമായിരുന്നു വാലെന്റിന്‍ സെന്‍ഗര്‍. യൗവനത്തിന്റെ എല്ലാ മോഹങ്ങളെയും അടക്കി നിയന്ത്രിച്ച് വാലെന്റിന്‍ തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി പരിശ്രമിച്ചു. ലോകചരിത്രത്തിലെ കറുത്തനാളുകളുടെ ഒരു സാക്ഷ്യപത്രം കൂടിയാണ് ഈ രചന.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നമ്പര്‍ 12 കൈസര്‍ ഹോഫ് തെരുവ്”

Vendor Information