വര്‍ത്തമാനകാല സാമൂഹ്യ പരിസരത്തെ സമഗ്രതയില്‍ അഭീമുഖികരിക്കുന്ന ലേഖനങ്ങളൂടെ സമാഹാരമാണ് ഈ പുസ്തകം.ഭാവിയിലെ വെല്ലുവിളികളെ സൂചനകൾ കട്ടി മുന്നറിയിപ്പ് നൽകാനും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അധിനിവേശങ്ങളെ പൂർണ്ണതയിൽ വിലയിരുത്താനും കെ എൻ ബാലഗോപാലിന് കഴിഞ്ഞിരിക്കുന്നു.പൊതുമണ്ഡലത്തിൻ്റെ മതേതര അസ്തിത്വവും ജനാധിപത്യസ്വഭാവവും അപകടപ്പെടുത്തുന്ന അധിനിവേശങ്ങൾക്കെതിരെ ജാഗ്രതാകാൻ എഴുത്തുകാരൻ ആവശ്യപ്പെടുന്നു.
ഒടുവിൽ അവർ നമ്മളെയും തേടി വന്നു
വര്‍ത്തമാനകാല സാമൂഹ്യ പരിസരത്തെ സമഗ്രതയില്‍ അഭീമുഖികരിക്കുന്ന ലേഖനങ്ങളൂടെ സമാഹാരമാണ് ഈ പുസ്തകം.
3 in stock
Vendor Information
- Store Name: saindhava Publications
- Vendor: saindhava Publications
- Address:
- No ratings found yet!
Reviews
There are no reviews yet.