ഒളിമ്പസ്

399 319

ഹിന്ദു ദേവന്മാരുടെ അമരാവതിപോലെ യാണ് ഗ്രീക്ക് ദേവന്മാർക്ക് ഒളിമ്പസ് • ഒളിമ്പ്യൻമാരുടെ നേതാവായ ന്യൂസ് സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും രാജാ വായ ഇന്ദ്രന് സമമാണ്. റോമാക്കാർക്ക് ഹെർക്കുലീസ് എന്നറിയ പ്പെടുന്ന ഗ്രീക്ക് വീരനായ ഹരാക്ടീസിന്റെ നേട്ടങ്ങൾ ശ്രീകൃഷ്ണനെ ഓർമ്മിപ്പിക്കുന്നു. • ഗ്രീക്ക് ഇതിഹാസത്തിൽ പറയുന്ന, തന്റെ ഭാര്യയായ ഹെലനെ ട്രോയിയിൽനിന്ന് തിരികെക്കൊണ്ടു വരാൻ ആയിരം കപ്പലുകളുമായി കടൽ കടക്കുന്ന ഭർത്താ വിന്റെ കഥ, ലങ്കയിൽനിന്ന് സീതയെ രാമൻ രക്ഷിച്ചതിന്റെ കഥയോട് സാമ്യമുള്ളതായി തോന്നുന്നു.

9 in stock

Author: ദേവ്ദത് പട്നായ്ക്

ഹിന്ദു ദേവന്മാരുടെ അമരാവതിപോലെ യാണ് ഗ്രീക്ക് ദേവന്മാർക്ക് ഒളിമ്പസ് • ഒളിമ്പ്യൻമാരുടെ നേതാവായ ന്യൂസ് സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും രാജാ വായ ഇന്ദ്രന് സമമാണ്. റോമാക്കാർക്ക് ഹെർക്കുലീസ് എന്നറിയ പ്പെടുന്ന ഗ്രീക്ക് വീരനായ ഹരാക്ടീസിന്റെ നേട്ടങ്ങൾ ശ്രീകൃഷ്ണനെ ഓർമ്മിപ്പിക്കുന്നു. • ഗ്രീക്ക് ഇതിഹാസത്തിൽ പറയുന്ന, തന്റെ ഭാര്യയായ ഹെലനെ ട്രോയിയിൽനിന്ന് തിരികെക്കൊണ്ടു വരാൻ ആയിരം കപ്പലുകളുമായി കടൽ കടക്കുന്ന ഭർത്താ വിന്റെ കഥ, ലങ്കയിൽനിന്ന് സീതയെ രാമൻ രക്ഷിച്ചതിന്റെ കഥയോട് സാമ്യമുള്ളതായി തോന്നുന്നു. അപ്പോൾ ഗ്രീക്ക്-ഹിന്ദു പുരാണങ്ങൾ തമ്മിൽ ബന്ധമുണ്ടോ? ഒരു സാധാരണ ഇന്തോ-യുറോപ്യൻ വേരുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ? അതോ മഹാനായ അലക്സാണ്ട റിന്റെ ആഗമനത്തെത്തുടർന്നുള്ള നൂറ്റാണ്ടുകളിൽ, ഗ്രീക്ക് ദൂതന്മാർ മഥുര, മഗധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോൾ ഉണ്ടായ ആശയങ്ങളുടെ ഒരു കൈമാറ്റം ആയിരുന്നോ? ഈ പുസ്തകത്തിൽ, പുരാണഗവേഷകനായ ദേവ്ദത് പട്നായ്ക് പുരാതന ഗ്രീക്ക് കഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും കഥകളുടെ ഒരു പുതിയ ലോകം പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഒളിമ്പസ്”

Vendor Information