ഓണസദ്യ

30 24
HandC Books

ഓണസദ്യയുടെ വിഭവങ്ങളും അവ ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന രീതികളും അതിലുള്ള പ്രാദേശികഭേദങ്ങളുമൊക്കെ പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.

9 in stock

Author: ചിത്ര ശ്രീകുമാർ

ഓണസദ്യയുടെ വിഭവങ്ങളും അവ ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന രീതികളും അതിലുള്ള പ്രാദേശികഭേദങ്ങളുമൊക്കെ പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ശര്‍ക്കര വരട്ടിയും ഉപ്പേരിയും പുളിയിഞ്ചിയുംപോലെ ഇലയില്‍ വിളമ്പുന്നവ, സാമ്പാറും രസവും പുളിശ്ശേരിയുംപോലെ ഒഴിച്ചുകഴിക്കാനുള്ള കറികള്‍, പാലടപ്പായസവും ചക്കപ്രഥമനും പഴംപ്രഥമനുംപോലെ പതിനൊന്നുകൂട്ടം പായസങ്ങള്‍ എന്നിങ്ങനെ അന്‍പതുവിഭവങ്ങളുടെ പാചകക്കുറിപ്പുകളാല്‍ സമൃദ്ധമാണ് ഈ രുചിക്കൂട.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഓണസദ്യ”

Vendor Information

  • Store Name: HandC Books
  • Vendor: HandC Books
  • Address:
  • No ratings found yet!