ഊഞ്ഞാല്‍

675 540
Poorna Eram

മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനഃസംഘര്ഷ്ങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയില്‍ കഥപറയുന്ന വിലാസിനിയുടെ ചേതോഹരമായ മറ്റൊരു നോവലാണ് ഊഞ്ഞാല്‍.

6 in stock

Author: വിലാസിനി

മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനഃസംഘര്ഷ്ങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയില്‍ കഥപറയുന്ന വിലാസിനിയുടെ ചേതോഹരമായ മറ്റൊരു നോവലാണ് ഊഞ്ഞാല്‍. എഴുത്തില്‍ സ്വന്തം സഞ്ചാരപഥം തീര്‍ത്തമ കൃതഹസ്തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവര്ണ്ണനനീയമായ അനുഭൂതിമണ്ഡലത്തിലേക്കുയര്‍ത്തി ക്കൊണ്ടുപോകുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഊഞ്ഞാല്‍”

Vendor Information