ഓർക്കിഡ്

70 56

സംസ്ഥാനസർക്കാരിന്റെ ഏറ്റവും മികച്ച തൊഴിലധിഷ്ഠിത ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ച കൃതി. പുഷ്പലോകത്തെ മിന്നും താരങ്ങളാണ് ഓർക്കിഡ് പൂക്കൾ. അനിതര സാധാരണമായ രൂപഭംഗിയും പൂവിതളുകളുടെ സവിശേഷമായ ക്രമീകരണവും ദീർഘനാൾ വാടാതിരിക്കാനുള്ള സിദ്ധിയും ഒക്കെയാണ് ഓർക്കിഡ് പൂക്കളെ പുഷ്പസാമ്രാജ്യത്തിലെ റാണിമാരാക്കി മാറ്റുന്നത്.

5 in stock

Author: സുരേഷ് മുതുകുളം

സംസ്ഥാനസർക്കാരിന്റെ ഏറ്റവും മികച്ച തൊഴിലധിഷ്ഠിത ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ച കൃതി. പുഷ്പലോകത്തെ മിന്നും താരങ്ങളാണ് ഓർക്കിഡ് പൂക്കൾ. അനിതര സാധാരണമായ രൂപഭംഗിയും പൂവിതളുകളുടെ സവിശേഷമായ ക്രമീകരണവും ദീർഘനാൾ വാടാതിരിക്കാനുള്ള സിദ്ധിയും ഒക്കെയാണ് ഓർക്കിഡ് പൂക്കളെ പുഷ്പസാമ്രാജ്യത്തിലെ റാണിമാരാക്കി മാറ്റുന്നത്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥ ഓർക്കിഡ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വളർത്താൻ വളരെ കുറച്ചുസ്ഥലവും വിപണിയിൽ എക്കാലവും ലഭിക്കുന്ന ആകർഷകമായ വിലയും ഓർക്കിഡ് പൂക്കളുടെ അധികമേന്മകളാണ്. അഭ്യസ്ഥവിദ്യരും തൊഴിൽരഹിതരുമായ യുവജനങ്ങൾക്കും വീട്ടമ്മമാർക്കും അനായാസം ഏറ്റെടുക്കാവുന്ന വരുമാനദായകമായ പ്രവർത്തനമേഖലയാണ് ഓർക്കിഡ് വളർത്തൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഓർക്കിഡ്”

Vendor Information