ഒരിക്കല്‍

40 32

യൗവനത്തിന്റെ ഗന്ധര്‍വഭാവനകള്‍ ഉണര്‍ത്തിയ അഭിരുചികളുടെയും അവബോധത്തിന്റെയും സന്ധിബന്ധുരതകളില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെയും അവളിലൂടെ ജീവിതത്തെയും പ്രപഞ്ചത്തെയും സ്‌നേഹിക്കുകയുണ്ടായി. ഒരുപാടൊരുപാട്‌ സ്‌നേഹിക്കുകയുണ്ടായി….

Out stock

Out of stock

Author: എൻ.മോഹനൻ

യൗവനത്തിന്റെ ഗന്ധര്‍വഭാവനകള്‍ ഉണര്‍ത്തിയ അഭിരുചികളുടെയും അവബോധത്തിന്റെയും സന്ധിബന്ധുരതകളില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെയും അവളിലൂടെ ജീവിതത്തെയും പ്രപഞ്ചത്തെയും സ്‌നേഹിക്കുകയുണ്ടായി. ഒരുപാടൊരുപാട്‌ സ്‌നേഹിക്കുകയുണ്ടായി…. ഏകാന്ത നൊമ്പരങ്ങളുടെ ഈ സ്വകാര്യസ്‌പന്ദനങ്ങള്‍ നിങ്ങളുടെ ഹൃദയതാളങ്ങളില്‍ സാന്ത്വനമായി ലയിച്ചുവെങ്കില്‍ എന്നു ഞാനാശിക്കുന്നു. ഇതില്‍ പ്രേമമില്ല. ആരാധനയില്ല. വിരഹവേദനയില്ല. ചമല്‌ക്കാരപൂര്‍ണമായ യാതൊരു വികാരാകര്‍ഷണവുമില്ല. എന്നാലും എനിക്കു വിശദീകരിക്കുവാനാകാത്ത മേറ്റ്ന്തോ ഉണ്ട്‌ എന്ന വാസ്‌തവം നിഷേധിക്കുവാനും വയ്യ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയില്‍ എഴുതപ്പെട്ട വികാരനിര്‍ഭരമായ കൃതി എന്‍. മോഹനന്റെ നോവല്‍ ഒരിക്കല്‍.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

എൻ.മോഹനൻ

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “ഒരിക്കല്‍”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 3.33 rating from 3 reviews