ഓർമകളുടെ വീട്

70 56
pusthakakada

ഭൂതകാലത്തെ ഖനീഭവിപ്പിച്ചു നിർത്തിയ ഇടങ്ങളൊക്കെയും പരിഷ്കാരത്തിന്റെ മണ്ണുമാന്തികളെക്കൊണ്ട് ഉഴുതുമറിക്കുമ്പോൾ നമ്മൾ മായ്ച്ചു കളയുന്നത് നമ്മുടെ തന്നെ സ്വത്വത്തെയാണ്. ഗൃഹാതുരതയുടെ വർണ്ണപ്പകിട്ടുള്ള ഓർമ്മക്കൂട്ടുകളിലേക്ക് നമ്മളിൽ ഓരോരുത്തരിലുമുള്ള ഒരു കുട്ടിയെ സ്നേഹപൂർവ്വം കൈപിടിച്ചാനയിക്കുന്ന പുസ്തകം.

Out stock

Out of stock

Author: റഹ്മാൻ കിടങ്ങയം

ഭൂതകാലത്തെ ഖനീഭവിപ്പിച്ചു നിർത്തിയ ഇടങ്ങളൊക്കെയും പരിഷ്കാരത്തിന്റെ മണ്ണുമാന്തികളെക്കൊണ്ട് ഉഴുതുമറിക്കുമ്പോൾ നമ്മൾ മായ്ച്ചു കളയുന്നത് നമ്മുടെ തന്നെ സ്വത്വത്തെയാണ്. ഒരു വീടുപൊളിക്കുന്നതോടെ അതിനോടൊട്ടിച്ചേർന്ന ഓർമകളൊക്കെയും ഗതികിട്ടാപ്രേതങ്ങളാവും. ബാല്യത്തിന്റെ നക്ഷത്രക്കൗതുകങ്ങളും കൗമാരത്തിന്റെ വിഹ്വലതകളും യൗവനത്തിന്റെ തീക്ഷ്ണതകളും, ഉടഞ്ഞുപോയൊരു മൺപാത്രത്തിലെ ദ്രാവകം പോലെ മറവിയിലേക്കു വറ്റും. ഭൂതകാലത്തെ സജീവമായി ഒപ്പം നിർത്താനായി അതിനോടനുബന്ധിച്ച സ്മാരകങ്ങളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ കൃതി. ഗൃഹാതുരതയുടെ വർണ്ണപ്പകിട്ടുള്ള ഓർമ്മക്കൂട്ടുകളിലേക്ക് നമ്മളിൽ ഓരോരുത്തരിലുമുള്ള ഒരു കുട്ടിയെ സ്നേഹപൂർവ്വം കൈപിടിച്ചാനയിക്കുന്ന പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഓർമകളുടെ വീട്”

Vendor Information

  • Address:
  • No ratings found yet!