ഉറൂബ് സ്മരണകളിലൂടെ.മലയാളിക്ക് സുന്ദരികളെയും സുന്ദരന്മാരെയും നല്കിയ, മനോഹരങ്ങളായ നോവലുകളും കഥകളും നല്കിയ ഉറൂബിനെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് മകനും ചിത്രകാരനുമായ സുധാകരന്‍. ഉറൂബ് എന്ന സാമൂഹ്യവ്യക്തിത്വത്തെയും സാംസ്‌കാരികവ്യക്തിത്വത്തെയും സാഹിത്യവ്യക്തിത്വത്തെയും കുടുംബവ്യക്തിത്വത്തെയും മനസ്സിലാക്കാനാകുന്ന ആഖ്യാനം. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഓർമ്മായനം”

Vendor Information