ഓർമ്മക്കുറിപ്പുകൾ‍ – ക്യാപ്റ്റൻ ലക്ഷ്മി

120 96

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഉജ്ജ്വലമായൊരു അദ്ധ്യായം എഴുതിച്ചേര്‍ത്ത രാഷ്ട്രീയപ്രസ്ഥാനമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും അതിലെ സ്ത്രീകളുടെ സേനാവിഭാഗമായ റാണിഝാന്‍സി റെജിമെന്റും……..

Out stock

Out of stock

Author: ക്യാപ്റ്റൻ ലക്ഷ്മി

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഉജ്ജ്വലമായൊരു അദ്ധ്യായം എഴുതിച്ചേര്‍ത്ത രാഷ്ട്രീയപ്രസ്ഥാനമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും അതിലെ സ്ത്രീകളുടെ സേനാവിഭാഗമായ റാണിഝാന്‍സി റെജിമെന്റും. യുദ്ധചരിത്രങ്ങളില്‍ നാളിതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഈ സൈനികദളത്തിനു നേതൃത്വം നല്കിയത് മലയാളിയായ ഡോക്ടര്‍ ലക്ഷ്മി സ്വാമിനാഥനായിരുന്നു. ക്യാപ്റ്റന്‍ ലക്ഷ്മിയെന്നപേരില്‍ കേരളത്തിനും ഇന്ത്യയ്ക്കാകമാനവും അഭിമാനമായ ഡോ. ലക്ഷ്മി സഹ്ഗളിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കാലഘട്ടത്തെ ഒരു സ്ത്രീയുടെ രാഷ്ട്രീയ പ്രവൃത്തിപഥത്തിലൂടെ അടയാളപ്പെടുത്തുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഓർമ്മക്കുറിപ്പുകൾ‍ – ക്യാപ്റ്റൻ ലക്ഷ്മി”

Vendor Information