ഒരു ദേശീ ഡ്രൈവ്

400 320
Olive Books

മിത്രയുടെ യാത്രയ്‌ക്കൊപ്പം കൂടുമല്ലോ.

2 in stock

Author: ഡോ മിത്ര സതീഷ്

51 ദിവസം.
28 സംസ്ഥാനങ്ങൾ.
17,000 കിലോമീറ്റർ.
ട്രാവൽ ബ്ളോഗറും ആയുർവേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷിന്റെ സഫലമായ സ്വപ്നയാത്ര.
പതിനൊന്നു വയസുള്ള മകനോടൊപ്പം കാറിൽ ഇന്ത്യ ചുറ്റി കണ്ടു വന്ന അമ്മ.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ യാത്രാനുഭവങ്ങൾ വായനക്കാരിലേക്കെത്താൻ പോകുന്നു. ഇങ്ങനെയൊരു യാത്രാനുഭവം മലയാള യാത്രവിവരണ സാഹിത്യത്തിൽ ആദ്യമായിരിക്കും

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഒരു ദേശീ ഡ്രൈവ്”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!